കണ്ണൂർ :എൽ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 12ന് ഏച്ചൂർ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഒമ്പത് വരെയും ഇടക്കണമ്പെത്ത് ട്രാൻസ്‌ഫോർമർ പരിധി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. എച്ച് ടി പ്രവൃത്തിയുടെ ഭാഗമായി അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
kseb