---
title: "ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ട്രെയിനി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269576/kannur"
published_at: "2025-02-12T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67abe6cccd66d_download_(10).jpeg"
keywords: []
---

# ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ട്രെയിനി

> **Lead Summary:** **കണ്ണൂർ : **ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടുവും അംഗീകൃത ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തുള്ള പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസത്തിൽ ഉള്ള യോഗ്യത/ മാർക്കറ്റിങ്/ ഫ്രണ്ട് ഓഫീസ് മാനേജമെന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഒരു പിഡിഎഫ് ഫയൽ ആക്കി info@dtpckannur.com എന്ന ഇ മെയിലിലേക്ക് അയക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 12000 രൂപയാണ് സ്‌റ്റൈപ്പെൻഡ്. ഫോൺ: 04972706336.

## Article Content

**കണ്ണൂർ : **ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടുവും അംഗീകൃത ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തുള്ള പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസത്തിൽ ഉള്ള യോഗ്യത/ മാർക്കറ്റിങ്/ ഫ്രണ്ട് ഓഫീസ് മാനേജമെന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഒരു പിഡിഎഫ് ഫയൽ ആക്കി info@dtpckannur.com എന്ന ഇ മെയിലിലേക്ക് അയക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 12000 രൂപയാണ് സ്‌റ്റൈപ്പെൻഡ്. ഫോൺ: 04972706336.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269576/kannur)