കണ്ണൂർ: കണ്ണൂർ താലൂക്കിലെ ചെറുകുന്ന് വില്ലേജിൽപ്പെട്ട വേങ്കിൽ ചേരിക്കൽ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് അഞ്ചിന് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
appoinment