ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് ബാലബാലിക സഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു. കിളിയന്തറ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക മഞ്ജു ടീച്ചർ, വാർഡ് മെമ്പർ അനിൽ എം കൃഷ്ണൻ തീമാറ്റിക് എക്സ്പെർട്ട് ശ്രുതി, സി ഡബ്ല്യൂ എഫ് അനുജ എന്നിവർ എന്നിവർ സംസാരിച്ചു.
bala balika sabha in payam grama panchayath