കണ്ണൂർ :നാറാത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ഹരിത കര്‍മസേനാംഗമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമപ്പിക്കണം. വിശാദാംശങ്ങൾ നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.
kudumbasree