ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ
Mar 3, 2025 02:15 PM | By Remya Raveendran

തൃശൂർ : മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ് പൊലീസിന് മൊഴി നൽകി. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയാണ് തീ പടർന്നത്. ആദ്യഘട്ടത്തിൽ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവെച്ചത് താനാണെന്ന് പറഞ്ഞ്, മുൻജീവനക്കാരൻ മെഡിക്കൽ കോളജ് പൊലീസിൽ കീഴടങ്ങിയത്.

കുന്നംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Oilgowdawn

Next TV

Related Stories
വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

Mar 3, 2025 09:45 PM

വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി...

Read More >>
ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു

Mar 3, 2025 09:15 PM

ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു

ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം...

Read More >>
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് 3-ാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പട്ടികയിൽ 70 കുടുംബങ്ങൾ

Mar 3, 2025 05:11 PM

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് 3-ാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പട്ടികയിൽ 70 കുടുംബങ്ങൾ

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് 3-ാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പട്ടികയിൽ 70...

Read More >>
അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ; പോസ്റ്റുമായി പി.പി ദിവ്യ

Mar 3, 2025 04:19 PM

അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ; പോസ്റ്റുമായി പി.പി ദിവ്യ

അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ; പോസ്റ്റുമായി പി.പി...

Read More >>
‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

Mar 3, 2025 03:35 PM

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’:...

Read More >>
ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും: അബ്ദുറഹിമാൻകല്ലായി

Mar 3, 2025 03:15 PM

ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും: അബ്ദുറഹിമാൻകല്ലായി

ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും:...

Read More >>
Top Stories