പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി

പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി
Mar 10, 2025 06:51 AM | By sukanya

കണ്ണൂർ : ജൈവകര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ ന്യായമായ വില ലഭിക്കുന്നതിന് വേണ്ടിയുള്ള പി.ജി.എസ് ഓര്‍ഗാനിക്ക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി കൂടുതല്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ www.pgsindia.ncof.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

നിലവില്‍ 11 ബ്ലോക്കുകളായി 120 ഓളം ക്ലസ്റ്ററുകളാണ് പി.ജി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്കുകളിലേയും കൃഷിഭവനുകളില്‍ ഏരിയ അനുസരിച്ച് 50 ഹെക്ടര്‍ വീതം വരുന്ന ഗ്രൂപ്പുകളെയാണ് പി.ജി.എസ് ക്ലസ്റ്ററുകളായി രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണം

Kannur

Next TV

Related Stories
മുസ്ലീം ലീഗ് സ്ഥാപക ദിനം ; വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

Mar 10, 2025 02:37 PM

മുസ്ലീം ലീഗ് സ്ഥാപക ദിനം ; വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

മുസ്ലീം ലീഗ് സ്ഥാപക ദിനം ; വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക...

Read More >>
പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ

Mar 10, 2025 02:30 PM

പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ

പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ...

Read More >>
ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി ഹൈക്കോടതി

Mar 10, 2025 02:14 PM

ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി ഹൈക്കോടതി

ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി...

Read More >>
ലഹരി കടത്ത് ; മുഖ്യകണ്ണി ടാൻസാനിയ സ്വദേശി വയനാട് പോലീസിന്റെ പിടിയിലായി

Mar 10, 2025 01:58 PM

ലഹരി കടത്ത് ; മുഖ്യകണ്ണി ടാൻസാനിയ സ്വദേശി വയനാട് പോലീസിന്റെ പിടിയിലായി

ലഹരി കടത്ത് ; മുഖ്യകണ്ണി ടാൻസാനിയ സ്വദേശി വയനാട് പോലീസിന്റെ...

Read More >>
ലഹരിക്കെതിരെ  ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു.

Mar 10, 2025 12:32 PM

ലഹരിക്കെതിരെ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു.

ലഹരിക്കെതിരെ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്തുവണ്ടി യാത്ര...

Read More >>
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ   നടത്തി

Mar 10, 2025 12:27 PM

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ നടത്തി

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ വനിതാ കൺവെൻഷൻ നടത്തി...

Read More >>
Top Stories