കണിച്ചാർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത് 1-ാം വാർഡ് (ഓടൻതോട്) കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജയ്സൺ എടത്താഴെയുടെ അധ്യക്ഷതയിൽ കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്,ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ, ചാക്കോ തൈക്കുന്നേൽ, പാൽ ഗോപാലൻ, സി ജെ മാത്യു, ജോജൻ എടത്താഴെ, ബിനു സെബാസ്റ്റ്യൻ, സജു പാറശ്ശേരി, ഷാജി കുന്നുംപുറത്ത്, ജോസ് ലിൻ ബിനു, ജോയ്‌സി തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
The Congress organized a family gathering.