---
title: "കോഴിക്കോട് മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്ക്"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/276964/kozhikod"
published_at: "2025-03-17T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d778ae1f73b_download_(20).jpeg"
keywords: []
---

# കോഴിക്കോട് മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു.

## Article Content

കോഴിക്കോട്: കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു.

പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നു പൊയ്ക്കൊണ്ടിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/276964/kozhikod)