---
title: "കണ്ണൂർ ആറളം ഫാമിൽ കലക്കി വച്ചിരുന്ന വാഷ്  കാട്ടാന കുടിച്ച  നിലയിൽ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/277036/aralam"
published_at: "2025-03-17T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7c729b57c9_Screenshot_2025-03-17_122038.jpg"
keywords: []
---

# കണ്ണൂർ ആറളം ഫാമിൽ കലക്കി വച്ചിരുന്ന വാഷ്  കാട്ടാന കുടിച്ച  നിലയിൽ

> **Lead Summary:** കണ്ണൂർ :ആറളം ഫാം ബ്ലോക്ക് 7 ൽ 295ം നമ്പർ പ്ലോട്ടിന് അടുത്തുള്ള ആൾതാമസമില്ലാത്ത സ്ഥലത്ത് കലക്കി വച്ചിരുന്ന വാഷ്, കാട്ടാന കുടിച്ചു ബാരൽ ചവിട്ടി പൊട്ടിച്ച നിലയിൽ

## Article Content

കണ്ണൂർ :ആറളം ഫാം ബ്ലോക്ക് 7 ൽ 295ം നമ്പർ പ്ലോട്ടിന് അടുത്തുള്ള ആൾതാമസമില്ലാത്ത സ്ഥലത്ത് കലക്കി വച്ചിരുന്ന വാഷ്, കാട്ടാന കുടിച്ചു ബാരൽ ചവിട്ടി പൊട്ടിച്ച നിലയിൽ

കശുമാങ്ങ സീസണിൽ ആറളം മേഖലയിൽ ഇത്തരത്തിൽ വാഷ് ഉത്പാദിപ്പിക്കുന്നത് കാട്ടാനയെ വലിയ തോതിൽ ആകർഷിക്കാനും അതിലൂടെ അത്യാഹിതം സംഭവിക്കാനും ഉയർന്ന സാദ്ധ്യതയുണ്ടെന്നും ഈ വിഷയത്തിൽ മുൻകരുതലുകൾ സ്വീകരിക്കാനും അത്യാഹിതം ഒഴിവാക്കാനും എക്സൈസ് ഡിപ്പാർട്ട്മെൻ്റിനോട് വനവകുപ്പ് ആവശ്യപ്പെടുമെന്നും ഡി എഫ് ഒ മാധ്യമങ്ങളോട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/277036/aralam)