സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി
Mar 17, 2025 02:59 PM | By Remya Raveendran

തളിപ്പറമ്പ് :  സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി.ഗോവിന്ദന് ജന്മനാട്ടിൽ സ്വീകരണം നൽകി.സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മോറാഴയിൽ സ്വീകരണം നൽകിയത്.

മൊറാഴ കുഞ്ഞരയാൽ പരിസരത്ത് നിന്നും സ്വീകരിച്ച് ആനയിച്ചു. തുടർന്ന് സി.എച്ച് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. സി.എച്ച്.സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ തളിപ്പറമ്പ് എരിയാ സെക്രട്ടറി കെ.സന്തോഷ് സ്വാഗതം പറഞ്ഞു. എം വി ഗോവിന്ദൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.

ജില്ലാകമ്മിറ്റി അംഗങ്ങളായ സി.എം.കൃഷ്ണൻ, പി.കെ.ശ്യാമള, എൻ.അനിൽകുമാർ,ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ,ടി.ബാലകൃഷ്ണൻ, കെ ഗണേശൻ, കെ ദാമോദേരൻ , സി.അശോക് കുമാർ എന്നിവർ സംബന്ധിച്ചു.

Mvgovindan

Next TV

Related Stories
പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് നടത്തി

Mar 18, 2025 12:44 PM

പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് നടത്തി

പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത്...

Read More >>
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Mar 18, 2025 12:26 PM

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: കൊലപാതകമെന്ന് പ്രാഥമിക...

Read More >>
കുറ്റ്യാടി ചുരത്തിൽ കാട്ടാനയുടെ പരാക്രമം

Mar 18, 2025 11:57 AM

കുറ്റ്യാടി ചുരത്തിൽ കാട്ടാനയുടെ പരാക്രമം

കുറ്റ്യാടി ചുരത്തിൽ കാട്ടാനയുടെ...

Read More >>
ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും

Mar 18, 2025 11:36 AM

ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും

ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി...

Read More >>
സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

Mar 18, 2025 11:07 AM

സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക്...

Read More >>
ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധം.

Mar 18, 2025 10:34 AM

ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധം.

ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ...

Read More >>
Top Stories