‘അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്’; സജി ചെറിയാൻ

‘അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്’; സജി ചെറിയാൻ
Mar 19, 2025 02:57 PM | By Remya Raveendran

സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ OTTയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുള്ളതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Sajicheriyan

Next TV

Related Stories
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ട്രാഫിക് ബോധവൽക്കരണ സെമിനാർ നടത്തി

Mar 21, 2025 05:03 AM

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ട്രാഫിക് ബോധവൽക്കരണ സെമിനാർ നടത്തി

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ട്രാഫിക് ബോധവൽക്കരണ സെമിനാർ...

Read More >>
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം: മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

Mar 21, 2025 04:59 AM

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം: മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം: മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം...

Read More >>
കണ്ണൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

Mar 21, 2025 04:55 AM

കണ്ണൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; ഒരാൾ...

Read More >>
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Mar 20, 2025 08:20 PM

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെറ്റ് പരീക്ഷാഫലം...

Read More >>
കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ് പിടിയിൽ

Mar 20, 2025 05:44 PM

കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ് പിടിയിൽ

കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി, ഭർത്താവ്...

Read More >>
ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തി

Mar 20, 2025 05:09 PM

ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തി

ആറളം ഫാമിൽ ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും പന്നിപ്പടക്കം...

Read More >>
Top Stories