പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
Mar 26, 2025 11:46 AM | By sukanya

കണ്ണൂർ :വനിതാ ശിശു വികസന വകുപ്പ് കണ്ണൂര്‍ എസ്.സി.പി.എസ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച/ പീഢനത്തിനിരയാകുന്ന കുട്ടികള്‍ക്ക് അന്വേഷണ സമയത്തും വിചാരണ സമയത്തും സഹായിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനുമായി വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സപ്പോര്‍ട്ട് പേഴ്സണ്‍, ഇന്റര്‍പ്രെട്ടേഴ്സ്, സ്പെഷ്യല്‍ എജുക്കേറ്റേഴ്സ്, വിദഗ്ധര്‍, ട്രാന്‍സിലേറ്റേര്‍സ് വിഭാഗങ്ങളിലാണ് പാനല്‍ രൂപീകരിക്കുന്നത്. സപ്പോര്‍ട്ട് പേഴ്സണ്‍ (പി ജി ഇന്‍ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/സൈക്കോളജി/ ചൈല്‍ഡ് ഡെവലപ്മെന്റ് അല്ലെങ്കില്‍ ബിരുദവും ചൈല്‍ഡ് എജുക്കേഷന്‍ ഡെവലപ്പ്മെന്റ്/ പ്രൊട്ടക്ഷന്‍ ഇഷ്യൂസ് എന്നിവയിലുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും) ഇന്റര്‍പ്രെട്ടേഴ്സ്, (സ്പെഷ്യല്‍ ട്രെയിനിംഗ് ഇന്‍ സൈന്‍ ലാംഗ്വേജ്) ട്രാന്‍സ്ലേറ്റേഴ്സ് (ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാഗ്വേജ്, ഇന്‍ര്‍പ്രെട്ടേഴ്സ്, സട്രോങ്ങ് ലാംഗ്വേജ് സ്‌കില്‍ റലവെന്റ് എക്സ്പീരിയന്‍സ് ആന്റ് പൊട്ടെന്‍ഷ്യലി സ്പെഷ്യലൈസ്ഡ് ട്രെയിനിങ്ങ്), സ്പെഷ്യല്‍ എജുക്കേറ്റേഴ്സ് (ബിഎഡ് ഇന്‍ ഹിയറിംഗ് ഇമ്പയര്‍മെന്റ്/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍), വിദഗ്ദര്‍ (മെന്‍ഡല്‍ ഹെല്‍ത്ത്, മെഡിസിന്‍, ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പരിശീലനം നേടിയിരിക്കണം). യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം മാര്‍ച്ച് 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ നല്‍കണം. ഫോണ്‍: 0490 2326199.





Applynow

Next TV

Related Stories
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം,ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories










Entertainment News