എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമ, മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണം; സി രഘുനാഥ്

എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമ, മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണം; സി രഘുനാഥ്
Apr 1, 2025 03:24 PM | By Remya Raveendran

തിരുവനന്തപുരം :    എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ്. ലെഫ് കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് രഘുനാഥിൻ്റെ വിമർശനം.

കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമർശിച്ചു.

Creghunadempuran

Next TV

Related Stories
വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

Apr 2, 2025 07:12 PM

വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ...

Read More >>
യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ

Apr 2, 2025 06:53 PM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച്...

Read More >>
പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം

Apr 2, 2025 06:52 PM

പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം

പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച്...

Read More >>
കേളകം ടൗണിലെ അപകടക്കുഴികൾ അടയ്ക്കാതെ അധികൃതർ

Apr 2, 2025 04:31 PM

കേളകം ടൗണിലെ അപകടക്കുഴികൾ അടയ്ക്കാതെ അധികൃതർ

കേളകം ടൗണിലെ അപകടക്കുഴികൾ അടയ്ക്കാതെ...

Read More >>
എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു

Apr 2, 2025 02:16 PM

എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു

എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ...

Read More >>
ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

Apr 2, 2025 12:32 PM

ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; നാളെ 3 മണിക്ക് ആരോഗ്യമന്ത്രി ചർച്ച...

Read More >>
Top Stories

News Roundup

Entertainment News