ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവൺമെന്റ് യു പി സ്കൂളിൽ പി ടി എ ജനറൽ ബോഡിയും രക്ഷകതൃ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ വി കെ സുരേഷ് ബാബു ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ, എസ് എം സി പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ്, സീനിയർ അദ്ധ്യാപകൻ ഷാവു കെ വി എന്നിവർ സംസാരിച്ചു.
Chungakkunnugups