പേരാവൂർ : പേരാവൂര്‍ ബ്ലോക്കിലെ കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളാര്‍വള്ളി മുതല്‍ വായന്നൂര്‍ വരെ ഏപ്രില്‍ നാല് മുതല്‍ 35 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
Peravoor