ഇരിക്കൂർ എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു

ഇരിക്കൂർ എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു
Apr 4, 2025 12:33 PM | By sukanya

ഇരിക്കൂർ : എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു. രണ്ട് വർഷം മുൻപ് കാലവർഷക്കെടുതിയിൽ എട്ടക്കയം പ്രദേശത്തെ റോഡ് രണ്ടായി പിളരുകയും ഒറ്റപ്പെട്ട് പോവുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇപ്പോൾ സംരക്ഷണ ഭിത്തി കെട്ടിപ്പൊക്കിയത്. റോഡിന്റെയും ഭിത്തിയുടെയുമടക്കം ആകെ അടങ്കൽ തുക 45 ലക്ഷമാണ് .

ഭിത്തിക്കായി എം എൽ എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചിലവഴിച്ചു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി എൻ യാസറ, ഇരിക്കൂർ പഞ്ചായത്ത് വാർഡ് അംഗങ്ങളായ എൻ കെ കെ മുഫീദ, എം പി ശബ്നം, ടി സി നസീയത്ത് ടീച്ചർ, എൻ കെ സുലൈഖ, സി ഡി എസ് ചെയർപേഴ്സൺ ടി പി ജുനൈദ, രാഷ്ട്രീയ പ്രതിനിധികളായ യു പി അബ്ദുൾ റഹ്മാൻ, കെകെ ഷഫീഖ്, സി യു ഫൈസൽ, ടി സി റിയാസ് എന്നിവർ സംസാരിച്ചു.

Iritty

Next TV

Related Stories
സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന്‌ മുതൽ

Apr 10, 2025 04:46 AM

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന്‌ മുതൽ

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന്‌...

Read More >>
ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ്

Apr 10, 2025 04:42 AM

ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ്

ക്രിക്കറ്റ് സെലക്ഷന്‍...

Read More >>
സ്പോട്ട് അഡ്മിഷന്‍

Apr 10, 2025 04:39 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 10, 2025 04:37 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വെറ്ററിനറി ഡോക്ടര്‍ നിയമനം

Apr 10, 2025 04:34 AM

വെറ്ററിനറി ഡോക്ടര്‍ നിയമനം

വെറ്ററിനറി ഡോക്ടര്‍...

Read More >>
സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Apr 10, 2025 04:32 AM

സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ...

Read More >>
News Roundup






Entertainment News