ഇരിക്കൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
Apr 4, 2025 03:19 PM | By Remya Raveendran

ഇരിക്കൂർ :   വിജ്ഞാനകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക്തല ജോബ്സ്റ്റേഷൻ അഡ്വ.സജി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന ജോലി എന്ന ലക്ഷ്യത്തിലെത്താൻ ആവശ്യമായ വൈദഗ്ധ്യങ്ങളും സഹായങ്ങളും ലഭ്യമാക്കുകയാണ് ജോബ് സ്റ്റേഷനുകളുടെ ലക്ഷ്യം.

നോളജ് ഇക്കണോമി മിഷന്റെ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഉദ്യോഗാർഥികൾക്ക് അറിവ് നൽകാനും തൊഴിലവസരങ്ങൾ യഥാസമയം അറിയിക്കാനുമാകും. ജോബ് സ്റ്റേഷനുകളിലെ കമ്യൂണിറ്റി അംബാസഡർമാരാണ് ഉദ്യോഗാർഥികളെ കമ്പനികൾക്ക് മുന്നിലെത്തിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതു മുതൽ ജോലി നേടിക്കൊടുക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളിലും കമ്യൂണിറ്റി അംബാസിഡർമാർ കൂടെയുണ്ടാവും.

പരിപാടിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് അധ്യക്ഷനായി. കീ റിസോഴ്സ് പേഴ്സൺ പി. ശശിധരൻ പദ്ധതി വിശദീകരിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ, ബി.ഡി.ഒ രാജേശ്വരി, ഡി ആർ പി എ.കെ.വിജയൻ, ജോബ് സ്റ്റേഷൻ കൺവീനർ ശ്രീകാന്ത്, കില കോ ഓഡിനേറ്റർ രവി നമ്പ്രം, തീമാറ്റിക് എക്സ്പേർട്ട് ജോഷ്മി ടോം, റിസോഴ്സ് പേഴ്സൺ രേഷ്മ എന്നിവർ സംസാരിച്ചു.

Jobstation

Next TV

Related Stories
ഇരിട്ടി ഉപജില്ലയിൽ സര്‍വ്വീസില്‍ നിന്നും വിരമിച്ചഅധ്യാപകർക്ക് യാത്രയയപ്പ് നൽകി

Apr 5, 2025 06:18 AM

ഇരിട്ടി ഉപജില്ലയിൽ സര്‍വ്വീസില്‍ നിന്നും വിരമിച്ചഅധ്യാപകർക്ക് യാത്രയയപ്പ് നൽകി

ഇരിട്ടി ഉപജില്ലയിൽ സര്‍വ്വീസില്‍ നിന്നും വിരമിച്ചഅധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

Apr 4, 2025 09:32 PM

വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ...

Read More >>
ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു

Apr 4, 2025 07:33 PM

ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു

ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം...

Read More >>
 കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു

Apr 4, 2025 07:20 PM

കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു

കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ്...

Read More >>
സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ് ലഭിക്കും

Apr 4, 2025 07:00 PM

സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ് ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ്...

Read More >>
വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

Apr 4, 2025 05:20 PM

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി...

Read More >>
Top Stories

News Roundup