കണ്ണൂർ :കണ്ണൂർ സർക്കാർ മെഡിക്കൽ കോട്ടേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഫാർമസിസിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹാർമസി (ഡി.ഫാം) ബിരുദമുള്ള, പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 16 ന് രാവിലെ 11.30 ന് അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്:gmckannur.edu.in
Appoinment