പേരാവൂർ: തൊണ്ടിയില്‍ തെറ്റുവഴി റോഡില്‍ ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്. കാറും ബൈക്കും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തെറ്റുവഴി സ്വദേശി മനു (22) ആണ് മരണപ്പെട്ടത്. തെറ്റുവഴി ജിമ്മി നഗറിന് സമീപം വെമ്പള്ളിക്കുന്നേൽ ജോണിയുടെയും, ബെറ്റിയുടെയും മകനാണ് മനു.
accident in Thondiyil