പേരാവൂർ: പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന പെരുന്നാൾ ആഘോഷങ്ങൾ നടന്നു. ഇടവക വികാരി ഫാദർ ഷാജി തെക്കേമുറിയും, സഹവികാരി ജോമി ഇല്ലിക്കലും, ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. കുരുത്തോല വിതരണവും, ഓലകളേന്തിയുള്ള കുരിശുംതൊട്ടി ചുറ്റിയുള്ള പ്രതിക്ഷണവും നടന്നു. ഫാദർ ജോമി തിരുനാൾ സന്ദേശം നൽകി.
Oshana Feast in peravoor