വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.
Apr 22, 2025 02:36 AM | By sukanya

കണിച്ചാർ :അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം -ഏലപ്പീടിക, VII-ാം വാർഡ് ശുചിത്വ സമിതി. കണിച്ചാർ പഞ്ചായത്ത്ഹരിത കർമ്മ സേന എന്നിവയുടെ ആഭിമുഖ്യത്തിൽ വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ വെയ്സ്റ്റ് ബിന്നുകളുടെ വിതരണോൽഘാടനം നടത്തി. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബഷീർ.കെ.എ. ചsങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഏഴാം വാർഡിലെ സ്ഥാപനങ്ങൾക്കും, കടകൾക്കുമായി പതിനേഴ്ശുചിത്വ ബിന്നുകളാണ് വിതരണം ചെയ്തത്. ഹരിത ടൂറിസം കേന്ദ്രമായ ഏലപ്പീടികയിലെ പരിസ്ഥിതി സൗഹ്യദ ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിനാണ് മുഴുവൻ സ്ഥാപനങ്ങളിലും, കടകളിലും വെയിസ്റ്റ് ബിന്നുകൾ നൽകുന്നതെന്ന് വാർഡ് മെമ്പർ ജിമ്മി അബ്രാഹം പറഞ്ഞു. കണിച്ചാർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷബ്ന, നവീന, കണിച്ചാർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത എന്നിവർ പ്രസംഗിച്ചു.

Kanichar

Next TV

Related Stories
ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 22, 2025 02:32 AM

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം...

Read More >>
കേസുകള്‍ മാറ്റിവെച്ചു

Apr 22, 2025 02:29 AM

കേസുകള്‍ മാറ്റിവെച്ചു

കേസുകള്‍...

Read More >>
ഓഫീസര്‍ അഭിമുഖം 30 ന്

Apr 22, 2025 02:23 AM

ഓഫീസര്‍ അഭിമുഖം 30 ന്

ഓഫീസര്‍ അഭിമുഖം 30...

Read More >>
മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

Apr 22, 2025 02:20 AM

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്...

Read More >>
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം ദുഃഖാചരണം

Apr 22, 2025 02:15 AM

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം...

Read More >>
ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Apr 21, 2025 05:08 PM

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup