കണ്ണൂരിൽ താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 കണ്ണൂരിൽ താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Apr 26, 2025 08:31 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.

Temperature in Kannur up to 36 degrees Celsius

Next TV

Related Stories
തളിപ്പറമ്പിൽ ലോക  ജൈവവൈവിധ്യദിന പരിപാടികൾ സംഘടിപ്പിച്ചു

Apr 26, 2025 02:27 PM

തളിപ്പറമ്പിൽ ലോക ജൈവവൈവിധ്യദിന പരിപാടികൾ സംഘടിപ്പിച്ചു

തളിപ്പറമ്പിൽ ലോക ജൈവവൈവിധ്യദിന പരിപാടികൾ...

Read More >>
പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

Apr 26, 2025 02:23 PM

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ്...

Read More >>
തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ്

Apr 26, 2025 02:08 PM

തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ്

തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും...

Read More >>
‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി ജയരാജൻ

Apr 26, 2025 01:54 PM

‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി ജയരാജൻ

‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി...

Read More >>
മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

Apr 26, 2025 12:14 PM

മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി...

Read More >>
മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

Apr 26, 2025 11:30 AM

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില...

Read More >>
Top Stories