മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ
Apr 26, 2025 12:14 PM | By sukanya

കൊച്ചി: സിഎംആര്‍എൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ. കുറ്റപത്രത്തിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നത്.

അതേസമയം, സിഎംആര്‍എൽ- എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്.

Kochi

Next TV

Related Stories
‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

Apr 26, 2025 04:59 PM

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ്...

Read More >>
ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

Apr 26, 2025 04:09 PM

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു പ്രതിഷേധം

Apr 26, 2025 03:44 PM

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു പ്രതിഷേധം

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു...

Read More >>
കൂത്തുപറമ്പിൽ  ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും

Apr 26, 2025 02:44 PM

കൂത്തുപറമ്പിൽ ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും

കൂത്തുപറമ്പിൽ ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും...

Read More >>
തളിപ്പറമ്പിൽ ലോക  ജൈവവൈവിധ്യദിന പരിപാടികൾ സംഘടിപ്പിച്ചു

Apr 26, 2025 02:27 PM

തളിപ്പറമ്പിൽ ലോക ജൈവവൈവിധ്യദിന പരിപാടികൾ സംഘടിപ്പിച്ചു

തളിപ്പറമ്പിൽ ലോക ജൈവവൈവിധ്യദിന പരിപാടികൾ...

Read More >>
പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

Apr 26, 2025 02:23 PM

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ്...

Read More >>
Top Stories