---
title: "സൈനിക ക്ഷേമ വകുപ്പിന് കീഴില്‍ പരിശീലനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287546/kannur"
published_at: "2025-05-03T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68158b4fd933d_download_(98).jpeg"
keywords: []
---

# സൈനിക ക്ഷേമ വകുപ്പിന് കീഴില്‍ പരിശീലനം

> **Lead Summary:** കണ്ണൂർ : സൈനികക്ഷേമ വകുപ്പിന്റെ കീഴില്‍ വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴി സുസ്ഥിര ജീവനോപാധി വികസന പദ്ധതിയുടെ ഭാഗമായി എല്‍ ഇ ഡി ഉല്‍പന്ന അസംബ്ലിംഗ്, വസ്ത്രം, ബേക്കറി, ജ്വല്ലറി, പാവ, പരിസ്ഥിതി സൗഹൃദ ബാഗുകള്‍ എന്നിവയുടെ നിര്‍മാണം, കാറ്ററിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. അപേക്ഷകള്‍ മെയ് ഏഴ് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: zswokannur@gmail.com ഫോണ്‍: 0497 2700069

## Article Content

കണ്ണൂർ : സൈനികക്ഷേമ വകുപ്പിന്റെ കീഴില്‍ വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴി സുസ്ഥിര ജീവനോപാധി വികസന പദ്ധതിയുടെ ഭാഗമായി എല്‍ ഇ ഡി ഉല്‍പന്ന അസംബ്ലിംഗ്, വസ്ത്രം, ബേക്കറി, ജ്വല്ലറി, പാവ, പരിസ്ഥിതി സൗഹൃദ ബാഗുകള്‍ എന്നിവയുടെ നിര്‍മാണം, കാറ്ററിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. അപേക്ഷകള്‍ മെയ് ഏഴ് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: zswokannur@gmail.com ഫോണ്‍: 0497 2700069

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287546/kannur)