എന്റെ കേരളം; തനത് കലകള്‍ ക്യാന്‍വാസില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍

എന്റെ കേരളം; തനത് കലകള്‍ ക്യാന്‍വാസില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍
May 6, 2025 06:18 AM | By sukanya

കണ്ണൂർ :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടു മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ നിന്നും 16 പേരും സീനിയര്‍ വിഭാഗത്തില്‍ നിന്ന് 10 പേരുമാണ് പങ്കെടുത്തത്.

ജൂനിയര്‍ വിഭാഗത്തിന് കേരളത്തിലെ ആഘോഷങ്ങളും സീനിയര്‍ വിഭാഗത്തിന് കഥകളിയുമായിരുന്നു വിഷയം. ജൂനിയര്‍ വിഭാഗത്തില്‍ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി പി ആര്‍ ശ്രീഹരിയും സീനിയര്‍ വിഭാഗത്തില്‍ ചെമ്പിലോട് ഹയര്‍ സെക്കന്ററി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പി വിശാലുമാണ് ഒന്നാം സ്ഥാനം നേടിയത്.

Kannur

Next TV

Related Stories
എ രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു

May 6, 2025 11:22 AM

എ രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു

എ രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തെരഞ്ഞെടുപ്പ് സുപ്രീം കോടതി...

Read More >>
കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്: ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

May 6, 2025 11:07 AM

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്: ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്: ബാങ്ക് ജീവനക്കാരൻ...

Read More >>
കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

May 6, 2025 11:03 AM

കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ...

Read More >>
കണ്ണൂർ ചെറുപുഴയിൽ വീട്ടമ്മയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:  അന്വേഷണം ഊർജ്ജതമാക്കി പോലീസ്

May 6, 2025 10:50 AM

കണ്ണൂർ ചെറുപുഴയിൽ വീട്ടമ്മയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജതമാക്കി പോലീസ്

കണ്ണൂർ ചെറുപുഴയിൽ വീട്ടമ്മയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജതമാക്കി പോലീസ്...

Read More >>
ഇരിട്ടി റെയിഞ്ച് തദ് രീബ് സംഗമവും ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു

May 6, 2025 09:01 AM

ഇരിട്ടി റെയിഞ്ച് തദ് രീബ് സംഗമവും ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു

ഇരിട്ടി റെയിഞ്ച് തദ് രീബ് സംഗമവും ഹജ്ജ് യാത്രയയപ്പും...

Read More >>
ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും പടരുന്ന ലഹരിക്കെതിരെ സാക്ഷര ജ്വാലയും

May 6, 2025 07:31 AM

ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും പടരുന്ന ലഹരിക്കെതിരെ സാക്ഷര ജ്വാലയും

ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും പടരുന്ന ലഹരിക്കെതിരെ സാക്ഷര...

Read More >>
Top Stories

News Roundup