---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288433/kseb"
published_at: "2025-05-07T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681aab5e743ed_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :എച്ച് ടി മെയിന്റനന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ മാവിലാച്ചല്‍, മാവിലാച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി, മായന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :എച്ച് ടി മെയിന്റനന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം മൂന്ന് വരെ മാവിലാച്ചല്‍, മാവിലാച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി, മായന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288433/kseb)