---
title: "ഐടിഐ ഇന്റര്‍വ്യൂ 11 ന്"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301614/interview"
published_at: "2025-07-10T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686f127809ed8_images_(2).jpeg"
keywords: []
---

# ഐടിഐ ഇന്റര്‍വ്യൂ 11 ന്

> **Lead Summary:** കണ്ണൂര്‍ ഗവ.വനിത ഐടിഐയില്‍ എന്‍സിവിടി അംഗീകാരമുള്ള ട്രേഡുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ താല്‍ക്കാലിക പ്രവേശനത്തിനുള്ള അഡ്മിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈഴവ-245, ഒബിഎച്ച്-245, ഓപ്പണ്‍ കാറ്റഗറി-255, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍-135, മുസ്ലിം-240, എസ് സി-245, എസ് ടി-245, എല്‍സി-170, ഒബിഎക്സ്-245 എന്നിങ്ങനെ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ ജൂലൈ 11ന് രാവിലെ ഒന്‍പത് മണിക്ക് സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

## Article Content

കണ്ണൂര്‍ ഗവ.വനിത ഐടിഐയില്‍ എന്‍സിവിടി അംഗീകാരമുള്ള ട്രേഡുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ താല്‍ക്കാലിക പ്രവേശനത്തിനുള്ള അഡ്മിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈഴവ-245, ഒബിഎച്ച്-245, ഓപ്പണ്‍ കാറ്റഗറി-255, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍-135, മുസ്ലിം-240, എസ് സി-245, എസ് ടി-245, എല്‍സി-170, ഒബിഎക്സ്-245 എന്നിങ്ങനെ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ ജൂലൈ 11ന് രാവിലെ ഒന്‍പത് മണിക്ക് സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

ഈഴവ-215, ഒബിഎച്ച്-215, ഓപ്പണ്‍ കാറ്റഗറി-220, മുസ്ലിം-215, എസ്സി-215, എസ്ആര്‍-215, ഒബിഎക്സ്-220 ഇന്‍ഡക്സ് മാര്‍ക്കുള്ളവരും ലാറ്റിന്‍ കത്തോലിക്ക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ടെക്നിക്കല്‍ എച്ച്.എസ് എന്നീ വിഭാഗങ്ങളിലെ മുഴുവന്‍ പേരും അന്നേദിവസം രാവിലെ 10 മണിക്കുള്ള ഇന്റര്‍വ്യൂവിന് രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ട് എത്തണം. ഫോണ്‍: 9446677256,9400527012.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301614/interview)