കീമില്‍ സര്‍ക്കാരിന് തിരിച്ചടി : റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി

കീമില്‍ സര്‍ക്കാരിന് തിരിച്ചടി : റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി
Jul 10, 2025 05:14 PM | By Remya Raveendran

തിരുവനന്തപുരം :    കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്‍ജിനീറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ ഫലം ബുധനാഴ്ചയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍നടപടി ആലോചിക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു ഉത്തരവ്.

Keemexam

Next TV

Related Stories
വൈദ്യുതി മുടങ്ങും

Jul 10, 2025 08:34 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഉളിയിൽ ഖദീജ കൊലക്കേസ്: സഹോദരങ്ങൾക്ക് ജീവപര്യന്തം

Jul 10, 2025 08:08 PM

ഉളിയിൽ ഖദീജ കൊലക്കേസ്: സഹോദരങ്ങൾക്ക് ജീവപര്യന്തം

ഉളിയിൽ ഖദീജ കൊലക്കേസ്: സഹോദരങ്ങൾക്ക്...

Read More >>
അപകടത്തിൽപ്പെട്ട യുവതിക്കു തുണയായത്  ആംബുലൻസ്ഡ്രൈവറുടെ കരുതൽ

Jul 10, 2025 04:22 PM

അപകടത്തിൽപ്പെട്ട യുവതിക്കു തുണയായത് ആംബുലൻസ്ഡ്രൈവറുടെ കരുതൽ

അപകടത്തിൽപ്പെട്ട യുവതിക്കു തുണയായത് ആംബുലൻസ്ഡ്രൈവറുടെ...

Read More >>
ഗവർണ്ണർക്കെതിരെ എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

Jul 10, 2025 03:45 PM

ഗവർണ്ണർക്കെതിരെ എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

ഗവർണ്ണർക്കെതിരെ എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്...

Read More >>
'മര്‍ദ്ദനം നടന്നതിന് തെളിവില്ല'; ഉണ്ണി മുകുന്ദനും മുന്‍ മാനേജരുമായുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

Jul 10, 2025 03:23 PM

'മര്‍ദ്ദനം നടന്നതിന് തെളിവില്ല'; ഉണ്ണി മുകുന്ദനും മുന്‍ മാനേജരുമായുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

'മര്‍ദ്ദനം നടന്നതിന് തെളിവില്ല'; ഉണ്ണി മുകുന്ദനും മുന്‍ മാനേജരുമായുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്...

Read More >>
ശക്തമായ മഴ വീണ്ടും വരുന്നു; ജൂലൈ 12 മുതൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

Jul 10, 2025 02:57 PM

ശക്തമായ മഴ വീണ്ടും വരുന്നു; ജൂലൈ 12 മുതൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

ശക്തമായ മഴ വീണ്ടും വരുന്നു; ജൂലൈ 12 മുതൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall