കണ്ണൂർ : ചേരി കമ്പനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഹൈ ടെന്‍ഷന്‍ കേബിള്‍ ലൈന്‍ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ എസ്റ്റേറ്റ് കനാല്‍ക്കര, ചേരി കമ്പനി, ആമ്പിലാട് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ജൂലൈ 11 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
kseb