തോട്ടിലൂടെ ഒഴുകിയത് പതഞ്ഞ് പൊങ്ങിയ വെള്ളം; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ കണ്ടെത്തിയത് രാസലായനി

തോട്ടിലൂടെ ഒഴുകിയത് പതഞ്ഞ് പൊങ്ങിയ വെള്ളം; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ  കണ്ടെത്തിയത് രാസലായനി
Jul 9, 2025 09:33 PM | By sukanya

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കൽ നെല്ലിക്കാം പൊയിൽ ചെട്ടിയാർ പീടികയിൽ തോട്ടിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ വെള്ളത്തിൽ രാസലായനി കലർന്നെന്ന് കണ്ടെത്തി.  പച്ചക്കറികളുടെ വിഷാംശം കഴുകുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കണ്ണൂർ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കൽ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി

The water become stagnant in ulikal

Next TV

Related Stories
നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്

Jul 9, 2025 08:17 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം...

Read More >>
അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ; കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി

Jul 9, 2025 07:52 PM

അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ; കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി

അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ; കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ...

Read More >>
മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

Jul 9, 2025 05:00 PM

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് നിപ രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ള സ്ത്രീ മരിച്ചു, മൃതദേഹം സംസ്കരിക്കരുതെന്ന്...

Read More >>
റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

Jul 9, 2025 03:02 PM

റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷയില്ല, കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

Jul 9, 2025 02:52 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപി

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ...

Read More >>
കേബിൾ മോഷ്ടാക്കൾ പിടിയിൽ

Jul 9, 2025 02:45 PM

കേബിൾ മോഷ്ടാക്കൾ പിടിയിൽ

കേബിൾ മോഷ്ടാക്കൾ...

Read More >>
Top Stories

News Roundup

//Truevisionall