കീഴ്പ്പള്ളി : പണിമുടക്കിയ തൊഴിലാളികൾ കീഴ്പ്പള്ളിയിൽ പ്രകടനം നടത്തി. എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ടി ജോസ് , സിഐടിയു ഏരിയ കമ്മിറ്റി അംഗം കെ കെ ജനാർദ്ദനൻ , എ ഡി ബിജു, കെ ബി. ഉത്തമൻ , വി ആർ രാജേഷ്, ടി എം മാത്യു, തങ്കച്ചൻ മുള്ളൻകുഴിയിൽ , ശങ്കർ സ്റ്റാലിൻ , തുടങ്ങിയവർ നേതൃത്വം നൽകി.
Labersmarch