---
title: "കണ്ണൂരിൽ സ്കൂൾ അധ്യാപകരുടെ വാഹനങ്ങളിലെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301491/kannur"
published_at: "2025-07-09T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e1d9fdf375_Screenshot_2025-07-09_131016.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂൾ അധ്യാപകരുടെ വാഹനങ്ങളിലെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു

> **Lead Summary:** കണ്ണൂർ: ശ്രീകണ്ഠാപുരം നെടുങ്ങോം ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് സമരാനുകൂലികളുടെ അതിക്രമം. പതിനഞ്ച് അധ്യാപകർ ജോലിക്ക് എത്തിയിരുന്നു. പണിമുടക്കിൽ പങ്കെടുക്കാത്തതിനെതിരെയാണ് അതിക്രമം നടന്നത്.

## Article Content

കണ്ണൂർ: ശ്രീകണ്ഠാപുരം നെടുങ്ങോം ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് സമരാനുകൂലികളുടെ അതിക്രമം. പതിനഞ്ച് അധ്യാപകർ ജോലിക്ക് എത്തിയിരുന്നു. പണിമുടക്കിൽ പങ്കെടുക്കാത്തതിനെതിരെയാണ് അതിക്രമം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301491/kannur)