കണ്ണൂർ :ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി, തൊടുപുഴ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ബി എസ് സി സൈക്കോളജി, ബിസിഎ ഓണേഴ്സ് പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- കടുത്തുരുത്തി: 04829-264177, 8547005049, തൊടുപുഴ: 04862-257447, 25781, 8547005047.

kannur