---
title: "പയ്യന്നൂരിലെ വിവാഹ വീട്ടിലെ കവർച്ചയിൽ ട്വിസ്റ്റ്‌ ; കാണാതായ സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ"
english_title: "Goldmissingcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288560/goldmissingcase"
published_at: "2025-05-07T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b21f857f5f_1000082768.jpg"
keywords: []
---

# പയ്യന്നൂരിലെ വിവാഹ വീട്ടിലെ കവർച്ചയിൽ ട്വിസ്റ്റ്‌ ; കാണാതായ സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ : **പയ്യന്നൂരിലെ വിവാഹ വീട്ടിലെ കവർച്ചയിൽ ട്വിസ്റ്റ്‌.കാണാതായ സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ.പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ.സ്വർണം കണ്ടത് വീട്ടുകാരുടെമൊഴിയെടുക്കാനെത്തിയ പൊലീസ്.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

## Article Content

**കണ്ണൂർ : **പയ്യന്നൂരിലെ വിവാഹ വീട്ടിലെ കവർച്ചയിൽ ട്വിസ്റ്റ്‌.കാണാതായ സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ.പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ.സ്വർണം കണ്ടത് വീട്ടുകാരുടെമൊഴിയെടുക്കാനെത്തിയ പൊലീസ്.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288560/goldmissingcase)