കാക്കയങ്ങാട്: പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇന്നലെ രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ തൊരപ്പൻ സന്തോഷ് പോലീസ് പിടിയിലാവുന്നത്. ഇയാൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്.
Panamaram