കാലവർഷം നേരത്തെയെത്തി ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

കാലവർഷം നേരത്തെയെത്തി ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ
May 15, 2025 03:43 PM | By Remya Raveendran

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്.

തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Mansoonarraived

Next TV

Related Stories
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: അഡ്വ. ബെയ്‌ലിൻ ദാസ് പിടിയില്‍

May 15, 2025 08:54 PM

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: അഡ്വ. ബെയ്‌ലിൻ ദാസ് പിടിയില്‍

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: അഡ്വ. ബെയ്‌ലിൻ ദാസ്...

Read More >>
വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

May 15, 2025 06:46 PM

വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല...

Read More >>
തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി യാഥാർഥ്യമാകുന്നു

May 15, 2025 06:29 PM

തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി യാഥാർഥ്യമാകുന്നു

തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി...

Read More >>
പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 04:44 PM

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

May 15, 2025 03:13 PM

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ...

Read More >>
മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ച; ആക്രമണം ആസൂത്രിതം; കെ കെ രാഗേഷ്

May 15, 2025 02:54 PM

മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ച; ആക്രമണം ആസൂത്രിതം; കെ കെ രാഗേഷ്

മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ച; ആക്രമണം ആസൂത്രിതം; കെ കെ...

Read More >>
Top Stories

News Roundup

Entertainment News