കണ്ണൂർ : കണ്ണൂരിൽ SFI പ്രകടനത്തിനിടെ കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുതെടുത്തത് മറ്റൊരു കൊടിമരം. പി. കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജീ കൾച്ചറൽ ഫോം സ്ഥാപിച്ചതാണ് കൊടിമരം. കോൺഗ്രസ് കൊടിമരം എന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊടിമരം പിഴുത് ചുമലിലേറ്റി SFI പ്രകടനം
കോണ്‍ഗ്രസ് വിമത നേതാവും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ നേതൃത്വത്തിലുള്ള രാജീവ് ജികള്‍ച്ചറല്‍ ഫോറം സ്ഥാപിച്ച കൊടിമരമാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ പിഴുതു മാറ്റിയത്. കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുത് ചുമലിലേറ്റി കണ്ണൂർ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയത്.
Partyflag