താമരശ്ശേരി ഷഹബാസ് വധം: കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം

താമരശ്ശേരി ഷഹബാസ് വധം: കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം
May 18, 2025 11:31 AM | By sukanya

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം. വിഷയം ചൂണ്ടിക്കാട്ടി ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ ബാലവകാശ കമ്മീഷന് പരാതി നൽകി.

കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരുന്നു. ബാലാവകാശ കമ്മീഷനാണ് ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്.

വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ ഫലം തടഞ്ഞതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പ്രതികരിച്ചത്. ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറുപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.

Kozhikod

Next TV

Related Stories
'ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നു, സ്നേഹവും ഐക്യവും പ്രധാനം': മാർപാപ്പ

May 18, 2025 03:55 PM

'ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നു, സ്നേഹവും ഐക്യവും പ്രധാനം': മാർപാപ്പ

'ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നു, സ്നേഹവും ഐക്യവും പ്രധാനം':...

Read More >>
കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര വീഴ്‌ച

May 18, 2025 02:47 PM

കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര വീഴ്‌ച

കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര...

Read More >>
മഴ കനക്കുന്നു; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച് അലർട്ട്

May 18, 2025 02:29 PM

മഴ കനക്കുന്നു; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച് അലർട്ട്

മഴ കനക്കുന്നു ; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച്...

Read More >>
എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി

May 18, 2025 02:24 PM

എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി

എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും; എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ്...

Read More >>
വയനാട് ടൗൺഷിപ്പ് ; മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

May 18, 2025 02:11 PM

വയനാട് ടൗൺഷിപ്പ് ; മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

വയനാട് ടൗൺഷിപ്പിന്‍റെ മാതൃകാ വീടിന്‍റെ വാര്‍പ്പ് പൂർത്തിയായി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

Read More >>
ആഗോള സഭയെ നയിക്കാൻ ലെയോ പതിനാലാമൻ, ജനസാഗരമായി സെന്‍റ് പീറ്റേഴ്സ് ചത്വരം, സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

May 18, 2025 02:00 PM

ആഗോള സഭയെ നയിക്കാൻ ലെയോ പതിനാലാമൻ, ജനസാഗരമായി സെന്‍റ് പീറ്റേഴ്സ് ചത്വരം, സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ആഗോള സഭയെ നയിക്കാൻ ലെയോ പതിനാലാമൻ, ജനസാഗരമായി സെന്‍റ് പീറ്റേഴ്സ് ചത്വരം, സ്ഥാനാരോഹണ ചടങ്ങുകൾ...

Read More >>
Top Stories

News Roundup