'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ
May 21, 2025 04:51 PM | By Remya Raveendran

വയനാട് :     വയനാട് ജില്ലാ കളക്ടറുടെ 'ഗുഡ് മോർണിംഗ് കളക്ടർ' സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ നടത്തി മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥികൾ. മെഡിക്കൽ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക അവബോധം വളർത്താനാവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധമുള്ള മെഡിക്കൽ ക്യാമ്പുകളിലും ബോധവത്കരണ പരിപാടികളിളും മെഡിക്കൽ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അഭിപ്രായപ്പെട്ടു.

ഗുഡ് മോർണിംഗ് കളക്ടർ സംവാദ പരിപാടിയിൽ ആദ്യമായാണ് എം ബി ബി എസ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫാർമകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ ഡോ രാഗേഷിന്റെ നേതൃത്വത്തിൽ 2022 ബാച്ചിലെ 15 മെഡിക്കൽ വിദ്യാർത്ഥികളാണ് ഗുഡ് മോർണിംഗ് കളക്ടർ പരിപാടിയിൽ പങ്കെടുത്തത്.

Goodmorningcollector

Next TV

Related Stories
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 07:26 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

May 21, 2025 06:27 PM

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി...

Read More >>
രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

May 21, 2025 06:12 PM

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം...

Read More >>
അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

May 21, 2025 03:58 PM

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം...

Read More >>
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

May 21, 2025 03:39 PM

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി...

Read More >>
അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്

May 21, 2025 03:23 PM

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ...

Read More >>
Top Stories

News Roundup