പായം : വിജ്ഞാന കേരള - തൊഴിൽമേള സംബന്ധിച്ച പഞ്ചായത്ത് ശില്പശാല പായം ഗ്രാമപഞ്ചായത്തിൽ നടന്നു.വൈസ് പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. പി വി രാമകൃഷ്ണൻ വിശദീകരണം നടത്തി. ജോയിന്റ് B D O കെ ദിവാകരൻ,പി പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, അനിൽ എം കൃഷ്ണൻ, ബിജു കോങ്ങാടൻ, പി വി രമാവതി, സൂര്യ വിനോദ്, പി പങ്കജാക്ഷി , സ്മിത രഞ്ജിത്ത്. എന്നിവർ സംസാരിച്ചു. മെഗാ തൊഴിൽ മേള ജൂൺ 21ന് കണ്ണൂർ ഗവൺമെന്റ് എൻജിനീയർ കോളേജിൽ നടക്കും.
Jobfairatpayam