കണ്ണൂർ : അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച് ടി ടച്ചിങ്ങ്സ് പ്രവൃത്തി നടക്കുന്നതിനാല്‍ സുപ്രീം പൈപ്പ്, ആയത്താന്‍ പാറ, ആയത്താന്‍ പാറ സ്‌കൂള്‍, നാലുമുക്ക്, മൂന്നു മുക്ക്, ഹിന്ദുസ്ഥാന്‍, പി വി വുഡ്, ആറാം കോട്ടം, ആറാം കോട്ടം സ്‌കൂള്‍, കണിശന്‍ മുക്ക്, നീര്‍ക്കടവ്, അരയസമാജം എന്നിവിടങ്ങളില്‍ മെയ് 23 ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Kseb