കണ്ണൂർ,: ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നുന്നു. ബിരുദത്തോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി മെയ് 28 ന് രാവിലെ പത്ത്് മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. അപേക്ഷാഫോറം അന്നേദിവസം രാവിലെ പത്തിനകം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0497 2706666.
Appoinment