വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
May 25, 2025 01:33 PM | By sukanya

തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്.

Thiruvanaththapuram

Next TV

Related Stories
കടലിൽ മുങ്ങിയ കപ്പലിൽ13 കണ്ടെയ്നറിൽ 12ലും കാൽസ്യം കാർബൈഡ്:വെള്ളവുമായി കലർന്നാൽ സ്ഫോടന സാധ്യത

May 25, 2025 07:15 PM

കടലിൽ മുങ്ങിയ കപ്പലിൽ13 കണ്ടെയ്നറിൽ 12ലും കാൽസ്യം കാർബൈഡ്:വെള്ളവുമായി കലർന്നാൽ സ്ഫോടന സാധ്യത

കടലിൽ മുങ്ങിയ കപ്പലിൽ13 കണ്ടെയ്നറിൽ 12ലും കാൽസ്യം കാർബൈഡ്:വെള്ളവുമായി കലർന്നാൽ സ്ഫോടന...

Read More >>
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 06:58 PM

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു

May 25, 2025 06:13 PM

സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു

സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു...

Read More >>
 മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു

May 25, 2025 06:06 PM

മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു

മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ്...

Read More >>
സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31 വരെ

May 25, 2025 05:56 PM

സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31 വരെ

സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31...

Read More >>
ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

May 25, 2025 04:53 PM

ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ...

Read More >>
Top Stories