വീണ്ടും മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി: ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്

വീണ്ടും മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി: ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്
May 25, 2025 12:05 PM | By sukanya

കൊച്ചി: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും അപ്പോൾ തന്നെ 112 വിൽ അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kochi

Next TV

Related Stories
ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

May 25, 2025 04:53 PM

ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ...

Read More >>
ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഒന്നരമാസം പ്രായമായ കുഞ്ഞിന് പരിക്ക്

May 25, 2025 03:31 PM

ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഒന്നരമാസം പ്രായമായ കുഞ്ഞിന് പരിക്ക്

ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഒന്നരമാസം പ്രായമായ കുഞ്ഞിന്...

Read More >>
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്; സുപ്രധാന നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

May 25, 2025 03:13 PM

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്; സുപ്രധാന നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്; സുപ്രധാന നിർദേശങ്ങളുമായി ആരോഗ്യ...

Read More >>
കലിതുള്ളി കാലവര്‍ഷം; തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം

May 25, 2025 02:46 PM

കലിതുള്ളി കാലവര്‍ഷം; തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം

കലിതുള്ളി കാലവര്‍ഷം; തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക...

Read More >>
‘നിലമ്പൂർ നിലനിർത്താൻ ശക്തമായി പ്രവർത്തിക്കും, പാർട്ടി കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണ്’; എം എ ബേബി

May 25, 2025 02:33 PM

‘നിലമ്പൂർ നിലനിർത്താൻ ശക്തമായി പ്രവർത്തിക്കും, പാർട്ടി കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണ്’; എം എ ബേബി

‘നിലമ്പൂർ നിലനിർത്താൻ ശക്തമായി പ്രവർത്തിക്കും, പാർട്ടി കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണ്’; എം എ...

Read More >>
സംസ്ഥാനത്ത് മഴയും കാറ്റും തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

May 25, 2025 02:17 PM

സംസ്ഥാനത്ത് മഴയും കാറ്റും തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴയും കാറ്റും തുടരും; അഞ്ച് ജില്ലകളിൽ റെഡ്...

Read More >>
Top Stories

News Roundup