കണ്ണൂര്‍: കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സോടുകൂടി ബി.ടെക് /എം.ടെക് പാസ്സായ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ജൂലൈ ഒന്നിന് രാവിലെ 10 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ നടത്തുന്ന കൂടിക്കാഴ്ചയ്ക്കും എഴുത്തു പരീക്ഷക്കും എത്തണം. ഫോണ്‍: 0497 2835106.

vacancy