നാരങ്ങ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

 നാരങ്ങ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; കണ്ണൂർ സ്വദേശി അറസ്റ്റിൽ
Jul 5, 2025 10:07 AM | By sukanya

കണ്ണൂർ: ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിൻ്റെ മറവിൽ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലി യും പാർട്ടിയും ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിൽ പുതിയങ്ങാടി ഇട്ടമ്മൽ ഉളള വീട്ടിൽ വെച്ച് പയ്യന്നൂർ പുതിയങ്ങാടിയിലെ കുഞ്ഞി അഹമ്മദ് പി എന്നയാളെയാണ് എൻ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 3.562 ഗ്രാം മെത്തഫിറ്റമിൻ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ ഡ്രൈവർ എന്ന നിലയിൽ പോയി മെത്തഫിറ്റമിനും മറ്റ് ലഹരി ഉൽപ്പനങ്ങളും കുട്ടികൾക്കും കോളേജ് വിദ്യർഥികൾക്കും എത്തിച്ച് നൽകുന്ന വിതരണ ശൃഖലയിൽ ഉള്ള ആളാണ് കുഞ്ഞി അഹമ്മദ്.

വണ്ടിയിൽ ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിൻ്റെ മറവിൽ വീടുകൾ വടകയിക്ക് എടുത്ത് രാത്രി കാലങ്ങളിൽ ലഹരി പാർട്ടി നടത്തി നിരവധി യുവതി യുവാക്കൾ ഇവരെ കേന്ദ്രികരിച്ച് വന്നു കൊണ്ടിരുന്നു പഴയങ്ങാടി പുതിയങ്ങാടി വെങ്ങര , ചെമ്പല്ലിക്കുണ്ട് , ഏഴിലോട് പിലത്തറ കേന്ദ്രികരിച്ച് വിൽപ്പനക്ക് നേതൃത്വം നൽകുന്നത് കുഞ്ഞി അഹമ്മദാണ്. പ്രതിയെ തുടർ നടപടികൾക്കായി പയ്യന്നൂർ ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കും. പ്രതിയെ പിടികൂടിയ എക്സൈസ് പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജിത്ത് കുമാർ പി.എം.കെ , പ്രിവൻ്റിവ് ഓഫിസർ (ഗ്രേഡ് ) രജിരാഗ് പി.പി (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം).സിവിൽ എക്സൈസ് ഓഫിസർ സനിബ് . കെ, വിവേക് .എം.കെ വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ. കെ.വി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Drug trafficking; Kannur native arrested

Next TV

Related Stories
ആറളം കൂട്ടക്കളത്ത് വീടിന്  തീ പിടിച്ചു

Jul 14, 2025 09:11 PM

ആറളം കൂട്ടക്കളത്ത് വീടിന് തീ പിടിച്ചു

ആറളം കൂട്ടക്കളത്ത് വീടിന് തീ പിടിച്ചു...

Read More >>
കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്*

Jul 14, 2025 06:42 PM

കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്*

കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി...

Read More >>
തലക്കാണി ഗവ.യു.പി സ്കൂളിൽ ഫയർഫോഴ്സിൻ്റെ മോക് ഡ്രിൽ നടന്നു

Jul 14, 2025 04:09 PM

തലക്കാണി ഗവ.യു.പി സ്കൂളിൽ ഫയർഫോഴ്സിൻ്റെ മോക് ഡ്രിൽ നടന്നു

തലക്കാണി ഗവ.യു.പി സ്കൂളിൽ ഫയർഫോഴ്സിൻ്റെ മോക് ഡ്രിൽ...

Read More >>
നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോ​ഗത്തിൽ

Jul 14, 2025 03:44 PM

നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോ​ഗത്തിൽ

നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും...

Read More >>
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Jul 14, 2025 03:17 PM

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

Read More >>
വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Jul 14, 2025 02:36 PM

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup

//Truevisionall