---
title: "ഹ്രസ്വകാല കുക്കറി കോഴ്‌സ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301417/kannur"
published_at: "2025-07-09T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686dcfe8757a5_download_-_2025-07-09T074055.533.jpeg"
keywords: []
---

# ഹ്രസ്വകാല കുക്കറി കോഴ്‌സ്

> **Lead Summary:** **കണ്ണൂർ:**കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കുള്ള ഹ്രസ്വകാല കുക്കറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ -1 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0497 2706904, 9895880075.

## Article Content

**കണ്ണൂർ:**കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കുള്ള ഹ്രസ്വകാല കുക്കറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ -1 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0497 2706904, 9895880075.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301417/kannur)