കണ്ണൂർ :കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിലുള്ള ഇരിട്ടിയിലെ ഇഎം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ MCom,BSc Computer Science, BCom Co-Operation, BCom With Computer Application, BTTM (Bachelor of Travel and Tourism Management) എന്നീ കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Phone no:: 0490 2423044, 8547003404, 7907515827.
vacancy