മാനന്തവാടി:1984 ൽ വയനാട് ജില്ലയിൽ ആദ്യമായി സ്ഥാപിതമാകുകയും ഇന്ന് വയനാട്ടിലെ ഏക സർക്കാർ അംഗീകൃത ചിത്രകലാവിദ്യാലയവുമായ ആർട്ടോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് , വിശാലമായ കാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ആർട്ട് ഗാലറി,വിദഗ്ധരായ അധ്യാപകർ,മുതലായ സൗകര്യങ്ങളോടെ പുനരാരംഭിക്കുകയാണ്.
PSC അംഗീകൃത KGCE ഫൈൻ ആർട്സ് & അനിമേഷൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അതോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും കുട്ടികൾക്കും മുതിന്നവർക്കും സൗജന്യ ചിത്രകലാ പരിശീലനം ഉണ്ടായിരിക്കും.
Mananthavadi